കൊച്ചി : ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് ആഹ്വാനം ചെയ്ത സിനിമാ നടൻ പ്രകാശ് രാജിനെതിരെ കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതു പ്രവർത്തകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് തെലുങ്കാന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഇന്ത്യൻ...
Read full story

