ചാംപ്യൻസ് ബോട്ട് ലീഗ് ഒരുക്കങ്ങൾ പൂർത്തിയായി; ജലരാജാവിനെ തേടി കൊച്ചി
ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും വിനോദ സഞ്ചാര മേഖലയിൽ കൊച്ചിയുടെ മാറ്റ് കൂട്ടുന്ന ചാംപ്യൻസ് ബോട്ട് ലീഗിന് (സി.ബി.എൽ) മണിക്കൂറുകൾ മാത്രം. നഗരത്തെ വളളംകളിയുടെ ആവേശത്തിലേക്കുയർത്തുന്ന ജലരാജാക്കന്മാരായ ചുണ്ടന്മാരും പോരാട്ടവീര്യത്തിന്റെ കഥകളുമായി ഇരുട്ടുകുത്തി വള്ളങ്ങളും …
ചാംപ്യൻസ് ബോട്ട് ലീഗ് ഒരുക്കങ്ങൾ പൂർത്തിയായി; ജലരാജാവിനെ തേടി കൊച്ചി Read More