ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ്‌ചെയർമാൻ സന്ദർശനം നടത്തും
ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആതിഫ് റഷീദ് കേരളത്തിലെ വിവിധ ജില്ലകൾ സന്ദർശിക്കും. 19ന് കേരളത്തിലെത്തുന്ന അദ്ദേഹം 20ന് മലപ്പുറം സന്ദർശിക്കും. ഉച്ചയ്ക്ക് 12. 30 മുതൽ തെയ്യങ്ങാട് ഗവ. സ്‌കൂൾ, തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പുതുപ്പൊന്നാനി …
ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ്‌ചെയർമാൻ സന്ദർശനം നടത്തും Read More