ഹിന്ദി സീരിയല്‍ താരം ആശിഷ് റോയ് അന്തരിച്ചു; കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
മുംബൈ: പ്രശസ്ത ഹിന്ദി സീരിയല്‍ നടന് ആശിഷ് റോയ് അന്തരിച്ചു. 55 വയസായിരുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധയെ തുടര്‍ന്ന് സമീപകാലത്ത് ഒന്നിലേറെ തവണ ജുഹുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡയാലിസിസ് ചെയ്ത് തുടങ്ങിയിരുന്നെങ്കിലും …
ഹിന്ദി സീരിയല്‍ താരം ആശിഷ് റോയ് അന്തരിച്ചു; കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു Read More