ലൗ ലോക്ഡൗണ്‍ സമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി

കൊച്ചി: അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന സിനിമ ലൗ ചിത്രീകരണം പൂര്‍ത്തിയാക്കി.ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’. ചിത്രത്തിന്റെ ട്രെയ് ലര്‍ ഓഗസ്റ്റ് 28-ന് വൈകിട്ട് 7 മണിക്ക് പുറത്ത് …

ലൗ ലോക്ഡൗണ്‍ സമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി Read More