വെള്ളുവമ്പ്രം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: വെള്ളുവമ്പ്രം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആഷിഖ് എന്ന യുവാവിനെയാണ് വെള്ളുവമ്പ്രം ടൗണിലെ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 3-11-2020 ചൊവ്വാഴ്ച രാത്രി 9 മണിയോടെ പുറത്ത് പോയ ആഷിഖ് വീട്ടിൽ …

വെള്ളുവമ്പ്രം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Read More

പോലീസ്‌ അന്വേഷിക്കുന്ന തക്കാളി ആഷിക്ക്‌ കോടതിയില്‍ ഹാജരായി

കായംകുളം: എരുവ കോയിക്കപടിയില്‍ സിയാദിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അന്വേഷിച്ചിരുന്ന തക്കാളി ആഷിക്ക്‌ പോലീസിന്‍റെ കണ്ണില്‍ പെടാതെ കോടതിയില്‍ നേരിട്ട്‌ ഹാജരായി. കോടതി ഇയാളെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക്‌ റിമാന്‍റു‌ ചെയ്‌തു. ഇയാളെ പിടികൂടാന്‍ സമീപ ജില്ലകളിലേക്കും പോലീസ്‌ അന്വേഷണം വ്യപിപ്പിച്ചിരുന്നു. 2020 …

പോലീസ്‌ അന്വേഷിക്കുന്ന തക്കാളി ആഷിക്ക്‌ കോടതിയില്‍ ഹാജരായി Read More

എ.ആര്‍ റഹ്മാന്റെ സംഗീതം ഇഷ്ടമായിരുന്നില്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഇളയരാജയുടെ കടുത്ത ആരാധകനായിരുന്ന തനിക്ക് എ.ആര്‍ റഹ്മാന്റെ സംഗീതത്തിന്റെ മഹത്വം മനസ്സിലാകാന്‍ അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിക്കും വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് കമല്‍ഹാസന്‍. ഇന്നലെ, ഞായറാഴ്ച (14-06-20) റഹ്മാനൊപ്പം ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവില്‍ വന്നപ്പോഴാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന് …

എ.ആര്‍ റഹ്മാന്റെ സംഗീതം ഇഷ്ടമായിരുന്നില്ലെന്ന് കമല്‍ഹാസന്‍ Read More