അസമിൽ സൈനിക കേന്ദ്രത്തിന് സമീപം സ്ഫോടനം
ദിസ്പുർ: അസമിലെ ജോർഹട്ടിലെ സൈനിക കേന്ദ്രത്തിന് സമീപം സ്ഫോടനം. ആർക്കും പരിക്കില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഉൾഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) ഏറ്റെടുത്തതായാണ് വിവരം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. സ്ഫോടനം നടന്നതായി ഡിഫൻസ് പിആർഒ സ്ഥിരീകരിച്ചതായി എഎൻഐ റിപ്പോർട്ട് …
അസമിൽ സൈനിക കേന്ദ്രത്തിന് സമീപം സ്ഫോടനം Read More