“ആരോമലിന്റെ ആദ്യത്തെ പ്രണയം “

മുബീന്‍ റൗഫ് , സംവിധാനം ചെയ്ത്കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ സിദ്ദിഖ് സാമന്‍ ആദ്യമായി മലയാളത്തില്‍ നായകനാകുന്ന ചിത്രമാണ് ആരോമലിന്റെ ആദ്യത്തെ പ്രണയം .നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമാന ശ്രീനിയാണ്. നാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന്‍ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ …

“ആരോമലിന്റെ ആദ്യത്തെ പ്രണയം “ Read More