സാനു ജോൺ വർഗീസിന്റെ ‘ആർക്കറിയാം’ മാർച്ച് 12ന് തീയേറ്ററുകളിൽ
കൊച്ചി: പാർവ്വതി തിരുവോത്ത്, ബിജുമേനോൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘ആർക്കറിയാം’ മാർച്ച് 12 ന് തിയേറ്ററിലെത്തും. സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസറും ഫസ്റ്റ് ലുക്കും നേരത്തെ ശ്രദ്ധനേടിയിരുന്നു. സന്തോഷത്തിൽ കുരുവിളയും, ആഷിക് അബുവും …
സാനു ജോൺ വർഗീസിന്റെ ‘ആർക്കറിയാം’ മാർച്ച് 12ന് തീയേറ്ററുകളിൽ Read More