
റിപ്പോര്‍ട്ട്
മോഹൻലാലിന്റ ആറാട്ടിലൂടെ റെയിൽവേക്ക് കിട്ടിയത് രണ്ടുദിവസം കൊണ്ട് 23 ലക്ഷം
By ന്യൂസ് ഡെസ്ക്
•
January 24, 2021
പാലക്കാട് : മോഹൻലാൽ നായകനാകുന്ന ആറാട്ട് എന്ന ചിത്രത്തിന്റ രണ്ട് ദിവസത്തെ ചിത്രീകരണത്തിനായി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് സിനിമ നിർമ്മാണ കമ്പനി നൽകിയത് 23. 46 ലക്ഷം രൂപയാണ്. സിനിമയ്ക്കായി 6 കോച്ചുകളാണ് പ്രൊഡക്ഷൻ കൺട്രോളർ ആവശ്യപ്പെട്ടിരുന്നത് . ഒരു...
Read full story

