ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി അതിഷി മര്‍ലേന

ന്യൂ ഡല്‍ഹി / ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുന്‍മുഖ്യ മന്ത്രിയും എ എ പി നേതാവുമായ അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് ഡല്‍ഹി സര്‍ക്കാറിന്റെ പ്രതിപക്ഷസ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് തിരഞ്ഞെടുക്കപ്പെടുന്നത്. ബി ജെ പി വനിതാ മുഖ്യമന്ത്രി രേഖാ …

ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി അതിഷി മര്‍ലേന Read More