ഗുരുവായൂരില്‍ ആനത്താവളത്തില്‍ ഇടഞ്ഞ ആന കുളത്തലിറങ്ങി നീരാട്ടുനടത്തി

ഗുരുവായൂര്‍: ആനത്താവളത്തില്‍ ആന ഇടഞ്ഞു. താവളത്തില്‍ നിന്നും ഓടിയ ആന കുളത്തിലിറങ്ങി നീരാട്ടുനടത്തി. രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. വലിയ മാധവന്‍ എന്ന കൊമ്പനാണ് ഇടഞ്ഞോടി കുളത്തിലിറങ്ങിയത്. ഒന്നരമണിക്കൂര്‍ നേരത്തെ നീരാട്ടിനുശേഷം സ്വയം കരക്കുകയറി കെട്ടുംതറയിലേക്ക് പോവുകയും ചെയ്തു. രാവിലെ പാപ്പാന്മാര്‍ …

ഗുരുവായൂരില്‍ ആനത്താവളത്തില്‍ ഇടഞ്ഞ ആന കുളത്തലിറങ്ങി നീരാട്ടുനടത്തി Read More