
നയ്പിഡോ: നൊബേല്‍ സമാധാന പുരസ്‌കാര ജേതാവും മ്യാന്‍മറിലെ രാഷ്ട്രീയ നേതാവുമായ ഓങ് സാന്‍ സൂചിയെ സൈനിക കോടതി ആറ് വര്‍ഷം കൂടി തടവിന് ശിക്ഷിച്ചു. തലസ്ഥാനമായ നയ്പിഡോവിലെ ജയില്‍ വളപ്പിനുള്ളിലെ ഒരു പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പരേതയായ മതാവിന്റെ പേരിലുള്ള...
Read full story


