സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രത്തിലൂടെ ആമിര്‍ ഖാന്റെ മകനും അഭിനയരംഗത്തേക്ക്
മുംബൈ: ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകന്‍ ജുനൈദും അഭിനയരംഗത്തേക്ക്. ജുനൈദിന്റെ ഷൂട്ടിങ് ദിനത്തിലെ ആദ്യദിനം ആമിറിന്റെ മകള്‍ ഇറ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന മഹാരാജയിലൂടെയാണ് ജുെനെദ് വെള്ളിത്തിരയിലേക്കു കടക്കുന്നത്.തിയറ്റര്‍ ആര്‍ടിസ്റ്റായ …
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രത്തിലൂടെ ആമിര്‍ ഖാന്റെ മകനും അഭിനയരംഗത്തേക്ക് Read More