പാലക്കാട്ട് ഒന്നാം വിള നെൽകൃഷി അവതാളത്തിൽ; കരാർ പ്രകാരം കേരളത്തിന് വെള്ളം നൽകാതെ തമിഴ്നാട്.
പാലക്കാട് : പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിനുള്ള വെള്ളം നൽകാതെ തമിഴ്നാട്. ഇതോടെ ആളിയാറിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചുള്ള പാലക്കാട്ടെ ഒന്നാം വിള നെൽകൃഷി അവതാളത്തിലായിരിക്കുകയാണ്. പാലക്കാടൻ പാടങ്ങളിൽ ഇപ്പോൾ വിത്ത് വിതയ്ക്കേണ്ട സമയമാണ്. 2023 മെയ് 15 മുതൽ ജൂൺ …
പാലക്കാട്ട് ഒന്നാം വിള നെൽകൃഷി അവതാളത്തിൽ; കരാർ പ്രകാരം കേരളത്തിന് വെള്ളം നൽകാതെ തമിഴ്നാട്. Read More