മാധ്യമപ്രവർത്തകൻ രോഹിത് സർദാന കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ രോഹിത് സർദാന കൊവിഡ് ബാധിച്ച് മരിച്ചു. 41 വയസ്സായിരുന്നു. ആജ് തക്കിലെ മാധ്യമപ്രവർത്തകനും അവതാരകനുമായി ജോലി ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിൽ വച്ചാണ് മരണം സംഭവിച്ചത്. മുൻപ് സീ ടിവിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. സീ ടിവിയിൽ നിന്ന് രാജിവെച്ച …
മാധ്യമപ്രവർത്തകൻ രോഹിത് സർദാന കൊവിഡ് ബാധിച്ച് മരിച്ചു Read More