ആദിവാസി ഫണ്ട് വകമാറ്റരുതെന്ന് ഹൈക്കോടതി
കൊച്ചി: ആദിവാസി സമുദായങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ട് വകമാറ്റരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഫണ്ട് അനുവദിച്ച ആവശ്യങ്ങള്‍ക്കുമാത്രമേ വിനിയേഗിക്കുന്നുളളുവെന്ന് കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ ആദിവാസി കോളനികളില്‍ അവശ്യസേവനങ്ങള്‍ എത്തിക്കുന്നതില്‍ …
ആദിവാസി ഫണ്ട് വകമാറ്റരുതെന്ന് ഹൈക്കോടതി Read More