കൊച്ചി: കൊച്ചിയിലെ ലുലു ഷോപ്പിങ് മാളില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ പ്രതികളെ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെയാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും ഒളിവില്‍ പോയത്...
Read full story