തപാലോഫീസുകളില്‍ ആധാര്‍ എടുക്കാനും പുതുക്കാനും അവസരം

പാലക്കാട് : തപാലോഫീസുകളില്‍ കോവിഡ് മൂലം നിര്‍ത്തി വച്ച ആധാര്‍ എടുക്കാനും പുതുക്കാനുമുള്ള അവസരം പുനരാരംഭിച്ചു. യാത്രകള്‍ക്കും ഓഫീസ് പ്രവര്‍ത്തനസമയങ്ങളിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ജോലിക്കാരുടെ സൗകര്യാര്‍ത്ഥം തപാലോഫീസുകളില്‍ ഇതിനായി പ്രത്യേക ആധാര്‍ മേള ഒഴിവു ദിവസങ്ങളില്‍ ഉള്‍പ്പടെയാണ് ഒരുക്കുന്നത്. അമ്പതോ അതിലധികമോ …

തപാലോഫീസുകളില്‍ ആധാര്‍ എടുക്കാനും പുതുക്കാനും അവസരം Read More

മലപ്പുറം റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാത്ത അംഗങ്ങള്‍ക്ക് ഇ-പോസ് മെഷീനിലൂടെ ചെയ്യുന്നതിന് അവസരം

മലപ്പുറം: റേഷന്‍ കടകളിലുള്ള ഇ-പോസ് മെഷീന്‍ മുഖേന ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത അംഗങ്ങളുടെ ആധാര്‍ സീഡ് ചെയ്യുന്നതിന് റേഷന്‍കട ഉടമകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരംഗത്തിന് 10  രൂപ നിരക്കില്‍ ഗുണഭോക്താവില്‍ നിന്ന് ഈടാക്കും. …

മലപ്പുറം റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാത്ത അംഗങ്ങള്‍ക്ക് ഇ-പോസ് മെഷീനിലൂടെ ചെയ്യുന്നതിന് അവസരം Read More

പി എസ് സി നിയമനം; ആധാര്‍ ലിങ്ക് ചെയ്യണം

കൊല്ലം : പി എസ് സി നിയമനങ്ങളുടെ സുതാര്യത വിര്‍ധിപ്പിക്കുന്നതിന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷന്‍ നടപ്പാക്കും. പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് ജോലിയില്‍ പ്രവേശിച്ച് നിയമന പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥരും പുതുതായി പ്രവേശിച്ചവരും …

പി എസ് സി നിയമനം; ആധാര്‍ ലിങ്ക് ചെയ്യണം Read More