
റിപ്പോര്‍ട്ട്
മകന്റെ ചെയ്തികൾ അച്ഛന്റെ തലയിൽകെട്ടി വയ്ക്കാൻ പറ്റില്ല. ബിനീഷ് കോടിയേരി പാർട്ടിയുടെ ആരുമല്ല. – വിജയരാഘവൻ
By ന്യൂസ് ഡെസ്ക്
•
October 29, 2020
തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയുടെ മകന്റെ ധാർമിക ഉത്തരവാദിത്വം പാർട്ടിക്ക് ഇല്ല എന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ബിനീഷ് കോടിയേരി സിപിഎമ്മിനെ നേതാവല്ല. കോടിയേരി ബാലകൃഷ്ണന് പാർട്ടി സെക്രട്ടറി . മകനിറെ തെറ്റിന്റെ ഉത്തരവാദിത്വം...
Read full story

