മ​ണ്ണാ​ർ​ക്കാട്​ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര കോ​ട്ട​പ്പ​ള്ള​യി​ൽ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം . വീ​ട്ടി​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന …

മ​ണ്ണാ​ർ​ക്കാട്​ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം Read More