ലഹരിക്കടത്ത് കേസ് : ആലപ്പുഴയിൽ സിപിഎം നേരിടുന്നത് ഗുരുതര പ്രതിസന്ധി
ആലപ്പുഴ: കൊല്ലത്തെ പാൻമസാല കടത്ത് കേസിൽ പ്രതിയായ ഇജാസിനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം ആലപ്പുഴ സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നു ഇജാസ്. വാഹനം വാടകയ്ക്ക് നൽകിയ സിപിഎം കൗൺസിലർ എ ഷാനവാസിനെ സിപിഎം സസ്പെൻഡ് ചെയ്തു. …
ലഹരിക്കടത്ത് കേസ് : ആലപ്പുഴയിൽ സിപിഎം നേരിടുന്നത് ഗുരുതര പ്രതിസന്ധി Read More