ദേശീയ വിരവിമുക്ത ദിന ജില്ലാതല ഉദ്ഘാടനം നടന്നു
ഒന്ന് മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നിര്‍മ്മാര്‍ജ്ജന ഗുളിക സൗജന്യമായി നല്കുന്ന ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. പത്തിരിപ്പാല ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് …
ദേശീയ വിരവിമുക്ത ദിന ജില്ലാതല ഉദ്ഘാടനം നടന്നു Read More