അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയുടെ ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ കാറിലിരുന്ന് പുകവലിച്ച് അഭിഭാഷകന്‍. സംഭവം ശ്രദ്ധയില്‍പെട്ട കോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. അഭിഭാഷകനായ ജെ.വി. അജ്മേരയ്ക്ക് 10,000 രൂപ പിഴയിട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ പിഴയടക്കാനാണ് ജസ്റ്റിസ് എ.എസ്. സുപേഹിയ ഉത്തരവിട്ടത്....
Read full story