ദേവികുളം തെരഞ്ഞെടുപ്പ് കേസ്; എ. രാജ നൽകിയ ഹർജി അടുത്ത ബുധനാഴ്ച്ചത്തേക്ക് മാറ്റി

ന്യൂ ​ഡ​ൽ​ഹി: ദേ​വി​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ. ​രാ​ജ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി അ​ടു​ത്ത ബു​ധ​നാ​ഴ്ച്ച​ത്തേ​ക്കു പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പ്ര​ധാ​ന​പ്പെ​ട്ട് രേ​ഖ​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നു സു​പ്രീം കോ​ട​തി​ക്ക് കൈ​മാ​റി​യി​ല്ലെ​ന്നു കേ​സി​ലെ എ​തി​ർ​ക​ക്ഷി ഡി. ​കു​മാ​റി​ന്‍റെ …

ദേവികുളം തെരഞ്ഞെടുപ്പ് കേസ്; എ. രാജ നൽകിയ ഹർജി അടുത്ത ബുധനാഴ്ച്ചത്തേക്ക് മാറ്റി Read More

ദേവികുളം തിരഞ്ഞെടുപ്പ് വിജയം അസാധു: സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം

ദേവികുളം: ഇടുക്കി ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ജാതി സംബന്ധിച്ച കിര്‍ത്താഡ്സ് രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി. എ രാജ …

ദേവികുളം തിരഞ്ഞെടുപ്പ് വിജയം അസാധു: സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം Read More

ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. രാജേന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന ഇടുക്കി …

ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു Read More

ദേവികുളം എംഎല്‍എ എ.രാജ 02/06/21 ന്‌ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : ദേവികുളം എംഎല്‍എ എ .രാജ ഇന്ന്‌ (02/06/21)വീണ്ടും സത്യ പ്രതിജ്ഞ ചെയ്യും. രാവിലെ എട്ടരക്ക്‌ സപീക്കറുടെ ചെയ്‌മ്പറിലാണ്‌ സത്യപ്രതിജ്ഞ. പ്രോടേം സ്‌പീക്കര്‍ പിടിഎ റഹീമിന്‌ മുമ്പാകെ ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്‌തതിലെ അപാകതമൂലമാണ്‌ വീണ്ടും സത്യ പ്രതിജ്ഞ ചെയ്യേണ്ടിവരുന്നത്‌. …

ദേവികുളം എംഎല്‍എ എ.രാജ 02/06/21 ന്‌ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും Read More

ഡിഎംകെ യുടെ താരപ്രചാരകൻ എ രാജയെ പ്രചരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പു കമ്മീഷൻ

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഡി.എം.കെ എം.പി എ.രാജക്ക്​ പ്രചാരണത്തിന്​ 48 മണിക്കൂർ വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷൻ ഉത്തരവിട്ടു. രാജയുടെ വിശദീകരണം തൃപ്​തികരമല്ലാത്ത സാഹചര്യത്തിലാണ്​ 01/04/21 വ്യാഴാഴ്ച ഉച്ചയോടെ തെരഞ്ഞെടുപ്പ്​ കമീഷന്റെ നടപടിയുണ്ടായത്. ഡി.എം.കെ താരപ്രചാരകരുടെ …

ഡിഎംകെ യുടെ താരപ്രചാരകൻ എ രാജയെ പ്രചരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പു കമ്മീഷൻ Read More

പളനിസ്വാമിക്കെതിരായ പ്രസ്​താവനയിൽ ക്ഷമ ചോദിച്ച് എ രാജ

ചെന്നൈ: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഇ. പളനി സ്വാമിക്കെതിരെ അപകീർത്തികരമായ പ്രസ്​താവന നടത്തിയതിന്​ ഡി.എം.കെ എം.പി എ. രാജ ക്ഷമ ചോദിച്ചു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പളനിസ്വാമി രാജയുടെ പ്രസ്​താവനയെ ചൊല്ലി വിങ്ങിപൊട്ടിയിരുന്നു. അത്​ വേദനിപ്പിച്ചതായും വ്യക്തിപരമായ അധിക്ഷേപമല്ല നടത്തിയതെന്നും രാഷ്​ട്രീയ ജീവിതത്തെ …

പളനിസ്വാമിക്കെതിരായ പ്രസ്​താവനയിൽ ക്ഷമ ചോദിച്ച് എ രാജ Read More