പത്തനംതിട്ട: കോവിഡ് പോരാളികളെ ആദരിച്ചു

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് എസ്പിസി പദ്ധതിയും നന്മ ഫൗണ്ടേഷനും ബേക്കേഴ്സ് അസോസിയേഷനും ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെയും പൊതുശ്മശാന തൊഴിലാളികളെയും ആദരിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ചടങ്ങിലാണ് ഇവരെ …

പത്തനംതിട്ട: കോവിഡ് പോരാളികളെ ആദരിച്ചു Read More

ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു

തിരുവനന്തപുരം: ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു. ഇടതുമുന്നണിക്കൊപ്പം ജെഎസ്എസ് ചേര്‍ന്നപ്പോള്‍ കടുത്ത അവഗണന നേരിട്ടെന്നും. എല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് എല്‍ഡിഎഫിലുണ്ടായതെന്നും രാജന്‍ ബാബു 22/02/21 തിങ്കളാഴ്ച പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മറ്റ് …

ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു Read More

ജെഎസ്‌എസ് എൽ ഡി എഫ് വിടുമെന്ന് സൂചന

ആലപ്പുഴ: എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് ബന്ധം വിടണമെന്നു ജെഎസ്‌എസ് സംസ്ഥാന സെന്റര്‍ യോഗം ആവശ്യപ്പെട്ടു. അര്‍ഹമായ പരിഗണന നല്‍കുകയോ മുന്നണിയില്‍ ഘടകകക്ഷിയാക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.ഗൗരിയമ്മ തീരുമാനം സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ബാബു പറഞ്ഞു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ …

ജെഎസ്‌എസ് എൽ ഡി എഫ് വിടുമെന്ന് സൂചന Read More