എം.​കെ. മു​നീ​റി​ന്‍റെ വീ​ടി​ന്‍റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ചുതീർത്ത് മുസ്‌ലിം ലീഗ്

കോ​ഴി​ക്കോ​ട്: മു​സ്‍​ലിം ലീ​ഗ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​കെ. മു​നീ​റി​ന്‍റെ വീ​ടിന്‍റെ വായ്പ അടച്ചു തീർത്തു. 49 ലക്ഷം രൂപയുടെ വായ്പയാണ് മുസ്‌ലിം ലീഗ് അടച്ചു തീർത്തത്. കാലിക്കട്ട് ടൗണ്‍ സഹരകരണ ബാങ്കിൽ പണം അടച്ചു. പണം നൽകിയത് ലീഗിന്‍റെ അക്കൗണ്ടിൽനിന്ന്.കാ​ലി​ക്ക​ട്ട് …

എം.​കെ. മു​നീ​റി​ന്‍റെ വീ​ടി​ന്‍റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ചുതീർത്ത് മുസ്‌ലിം ലീഗ് Read More