ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങിമരിച്ചു; ‘ഞാനാണ് ഉത്തരവാദി’യെന്ന് കുറിപ്പെഴുതി അമ്മ ജീവിതം അവസാനിപ്പിച്ചു

ബെംഗളൂരു: ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങി മരിച്ച് മിനിറ്റുകൾക്കുള്ളിൽ അമ്മ ജീവനൊടുക്കി. പ്രതിഭ (29) എന്ന സോഫ്റ്റ്‌വെയർ എൻജിനീയറാണ് മകന്റെ മുങ്ങിമരണത്തിന് താൻ ആണ് ഉത്തരവാദി എന്ന കുറിപ്പ് എഴുതിവെച്ച് ജീവിതം അവസാനിപ്പിച്ചത്. പതിനൊന്നുമാസം പ്രായമായ മകൻ അഗസ്ത്യ, അബദ്ധത്തിൽ ബക്കറ്റിലെ …

ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങിമരിച്ചു; ‘ഞാനാണ് ഉത്തരവാദി’യെന്ന് കുറിപ്പെഴുതി അമ്മ ജീവിതം അവസാനിപ്പിച്ചു Read More