ഒരു കുട്ടനാടൻ കൊയ്‌ത്തോർമ്മ
ആലപ്പുഴ: 1976 -77കാലഘട്ടം . എന്റെ അമ്മ വീട് ചിങ്ങവനം അടുത്ത് കുഴിമറ്റം എന്ന സ്ഥലത്ത് ആണ് . കുട്ടനാടൻ പാടങ്ങളിൽ കൊയ്‌ത്തു കാലം ആകുമ്പോൾ നാട്ടിൽ നിന്നും ധാരാളം ആൾക്കാർ കൊയ്യാൻ പോകും . പാടത്ത് കൊയ്‌ത്തിനു പോകുന്നവർ ഉച്ചയ്ക്ക് …
ഒരു കുട്ടനാടൻ കൊയ്‌ത്തോർമ്മ Read More