ദ കേരള സ്റ്റോറി സിനിമയും വിവാദവും

പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ‘ദ കേരള സ്റ്റോറി’ എന്ന സിനിമ രാഷ്ട്രീയ വിവാദമാകുന്നു. കേരളത്തെ മൊത്തത്തില്‍ അപമാനിക്കുന്ന സിനിമയായ ഇതിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പലകോണുകളില്‍നിന്നും ഉയര്‍ന്നുവെങ്കിലും വിഷയം പുതിയ രാഷ്ട്രീയ വിവാദത്തിലേക്കാണ് നീങ്ങുന്നത്. ഈ വിഷയം ഉയര്‍ത്തികൊണ്ട് …

ദ കേരള സ്റ്റോറി സിനിമയും വിവാദവും Read More

അനിൽ കെ. ആന്റണി ബിജെപിക്ക് മുതൽക്കൂട്ടാകുമെന്ന് ടോം വടക്കൻ

തിരുവനന്തപുരം: എ.കെ ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി ബിജെപിക്ക് മുതൽക്കൂട്ടാകുമെന്ന ട്വീറ്റുമായി ബിജെപി നേതാവ് ടോം വടക്കൻ. കോൺ​ഗ്രസ് വിട്ട് 2019ലാണ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്. യുപിഎ അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു ടോം വടക്കൻ. പുൽവാമ …

അനിൽ കെ. ആന്റണി ബിജെപിക്ക് മുതൽക്കൂട്ടാകുമെന്ന് ടോം വടക്കൻ Read More