മോദിയ്‌ക്കെതിരായ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങൾ മാത്രം പോരെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി

തിരുവനന്തപുരം: ക്ഷേത്രത്തിൽ പോയാലുടൻ മൃദുഹിന്ദുത്വവാദിയാക്കി ചിത്രീകരിക്കുന്നത് മോദിയെ സഹായിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി.കോൺഗ്രസിന്റെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് ഇന്ദിരാഭവനിൽ നടന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം. നരേന്ദ്ര മോദിയ്‌ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെകുറിച്ച് ആന്റണി തുറന്നടിച്ചു. …

മോദിയ്‌ക്കെതിരായ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങൾ മാത്രം പോരെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി Read More

ദേശീയ രാഷ്ട്രീയത്തില്‍ ക്രമേണ പൂര്‍ണമായി ഒഴിവാകുമെന്ന് എ.കെ. ആന്റണി

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ ക്രമേണ പൂര്‍ണമായി ഒഴിവാകുമെന്നു പ്രഖ്യാപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ല. തല്‍കാലം പാര്‍ട്ടി ഏല്‍പ്പിച്ച സ്ഥാനങ്ങളില്‍ തുടരും. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ദേശീയ …

ദേശീയ രാഷ്ട്രീയത്തില്‍ ക്രമേണ പൂര്‍ണമായി ഒഴിവാകുമെന്ന് എ.കെ. ആന്റണി Read More

എ.കെ. ആന്റണി, സുബ്രഹ്മണ്യന്‍ സ്വാമി എന്നിവര്‍ക്ക് രാജ്യസഭയില്‍ യാത്രയയപ്പ്

ന്യൂഡല്‍ഹി: രാജ്യസഭാംഗത്വത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്നു യാത്രയയപ്പ്. രാജ്യസഭയില്‍ ചോദ്യോത്തരവേളയും സീറോ അവറും ഒഴിവാക്കും.രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ള നേതാക്കന്മാര്‍ പ്രസംഗിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ആനന്ദ് ശര്‍മ, സുബ്രഹ്മണ്യന്‍ സ്വാമി, എം.സി. മേരി …

എ.കെ. ആന്റണി, സുബ്രഹ്മണ്യന്‍ സ്വാമി എന്നിവര്‍ക്ക് രാജ്യസഭയില്‍ യാത്രയയപ്പ് Read More

ഇനി രാജ്യസഭയിലേക്കില്ലെന്ന് എ കെ ആന്റണി

ദില്ലി: ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. ആന്റണി മാറുമ്പോൾ പകരം ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോൺഗ്രസിനു മുന്നിലെ വെല്ലുവിളി. ഇനി മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചെന്നും ഇതുവരെ നൽകിയ അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ …

ഇനി രാജ്യസഭയിലേക്കില്ലെന്ന് എ കെ ആന്റണി Read More