കാണാതായ 76 കുട്ടികളെ മൂന്ന് മാസത്തിനുള്ളില്‍ കണ്ടെത്തി, ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനകയറ്റം

ന്യൂഡല്‍ഹി: കാണാതായ 76 കുട്ടികളെ മൂന്ന് മാസത്തിനുള്ളില്‍ കണ്ടെത്തിയ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനകയറ്റം. ഡല്‍ഹിയിലെ സമയ്പുര്‍ ബഡ്‌ലി പോലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബ്ള്‍ സീമ ധാക്കയ്ക്കാണ് സ്ഥാനകയറ്റം ലഭിച്ചത്. കണ്ടെത്തിയ 56 കുട്ടികള്‍ 14 വയസില്‍ താഴെയുള്ളവരാണ്. ഡല്‍ഹി കൂടാതെ …

കാണാതായ 76 കുട്ടികളെ മൂന്ന് മാസത്തിനുള്ളില്‍ കണ്ടെത്തി, ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനകയറ്റം Read More