മുല്ലശ്ശേരിയില്‍ ആദ്യ എയര്‍കണ്ടീഷന്‍ അങ്കണവാടി
തൃശൂര്‍: മുല്ലശ്ശേരി ബ്ലോക്കില്‍ എയര്‍കണ്ടീഷനുളള ആദ്യ അങ്കണവാടി ഒരുങ്ങി. മുല്ലശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ 36-ാം നമ്പര്‍ മാതൃക ജവഹര്‍ അങ്കണവാടിയിലാണ് എ സി സംവിധാനം ഒരുക്കിയിരിക്കുന്നത്. അങ്കണവാടികള്‍ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40,000 രൂപ …
മുല്ലശ്ശേരിയില്‍ ആദ്യ എയര്‍കണ്ടീഷന്‍ അങ്കണവാടി Read More