അപമാനഭാരം കൊണ്ട് കോൺഗ്രസ് തലകുനിക്കുമെന്ന് എ എ റഹിം
തിരുവനന്തപുരം: ഇന്നത്തെ കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് എ എ റഹിം. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് ചേക്കേറും എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനിൽ ആന്റണിയെ തട്ടകത്തിൽ എത്തിക്കുന്നതിൽ ബിജെപിക്ക് ഗുണമുണ്ടാകില്ല എന്നാണ് കരുതുന്നത്. …
അപമാനഭാരം കൊണ്ട് കോൺഗ്രസ് തലകുനിക്കുമെന്ന് എ എ റഹിം Read More