കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിന്റെ സമീപനമെന്ന് എ എ റഹീം എംപി

തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എഎ റഹീം എംപി. ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ്. കേരളത്തോടും മലയാളികളോടുമുള്ള അവഗണനയുടെ തുടർച്ചയാണെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തെ ശ്വാസം മുട്ടിക്കുക …

കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിന്റെ സമീപനമെന്ന് എ എ റഹീം എംപി Read More

എ എ റഹീമിനെതിരായ പൊലീസ് നടപടി: സിപിഎം എംപിമാർ രാജ്യസഭ ചെയർമാന് കത്തയച്ചു

ദില്ലി: ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷൻ എ എ റഹീം എംപിക്കും പ്രവർത്തകർക്കും നേരെ ഉണ്ടായ പൊലീസ് കയ്യേറ്റത്തിന് എതിരെ സി പി എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. എ എ റഹീം എം പിയെ രാത്രി …

എ എ റഹീമിനെതിരായ പൊലീസ് നടപടി: സിപിഎം എംപിമാർ രാജ്യസഭ ചെയർമാന് കത്തയച്ചു Read More

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി എഎ റഹിം തുടരും; കേരളത്തില്‍ നിന്ന്‌ 10 പേര്‍ കേന്ദ്ര കമ്മറ്റിയില്‍

കൊൽക്കത്ത: കൊൽക്കത്തയില്‍ നടന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ എഎ റഹിം പ്രസിഡന്റായി തുടരാന്‍ തീരുമാനിച്ചു. മന്ത്രി മുഹമ്മദ്‌ റിയാസ്‌ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ്‌ റഹിം ദേശീയ പ്രസിഡന്റായി സ്ഥാനമേറ്റത്‌. അതിനുമുമ്പ്‌ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ്‌ റഹിം. 2022 മാര്‍ച്ചില്‍ …

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി എഎ റഹിം തുടരും; കേരളത്തില്‍ നിന്ന്‌ 10 പേര്‍ കേന്ദ്ര കമ്മറ്റിയില്‍ Read More

സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി എ എ റഹീം 37 ക്രിമിനല്‍ കേസുകളില്‍ പ്രതി

തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യ സഭാ സ്ഥാനാര്‍ത്ഥിയായ എ എ റഹീം 37 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന്‌ നോമിനേഷന്റെ ഭാഗമായി സമര്‍പ്പിച്ച രേഖകളില്‍. സര്‍വകലാശാലയില്‍ തമിഴ്‌ വകുപ്പില്‍ പ്രഫസറായ ടി വിജയലക്ഷ്‌മിയെ നൂറോളം വരുന്ന എസ്‌ എഫ്‌ ഐ പ്രവര്‍ത്തകരോടൊപ്പം മണിക്കൂറുകള്‍ തടഞ്ഞുവച്ച്‌ …

സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി എ എ റഹീം 37 ക്രിമിനല്‍ കേസുകളില്‍ പ്രതി Read More