980 ഗ്രാം തൂക്കവുമായി ജനിച്ച പെണ്‍കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു
ബംഗളൂരു: മാസം തികയാതെ വെറും 980 ഗ്രാം തൂക്കവുമായി ജനിച്ച പെണ്‍കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു. ജനിച്ച് അഞ്ചാം ദിവസമാണ് കുഞ്ഞിന് കൊവിഡ് സ്ഥീരികരിച്ചത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ഇപ്പോള്‍ കൊവിഡോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ …
980 ഗ്രാം തൂക്കവുമായി ജനിച്ച പെണ്‍കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു Read More