ന്യൂഡൽഹി: പ്രശസ്ത നടൻ ദിലീപ് കുമാർ ആശുപത്രിയിൽ. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് 98കാരനായ നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് ദിലീപ് കുമാർ ഉള്ളത്. ദിലീപ് കുമാർ നിരീക്ഷണത്തിൽ തുടരുകയാണെന്ന് 06/06/21 ഞായറാഴ്ച...