രാജ്യത്ത വാക്‌സിന്‍ വിതരണം 95 കോടി കടന്നു

ന്യൂ ഡല്‍ഹി : രാജ്യത്ത്‌ 95 കോടി വാക്‌സില്‍ വിതരണം ചെയ്‌തുകഴിഞ്ഞതായി ആരോഗ്യവകുപ്പു മന്ത്രി മാന്‍സുഖ്‌ മാണ്ഡവ്യ. 2021 ഒക്ടോബര്‍ 10 ഞായറാഴ്‌ചവരെയുളള കണക്കുകള്‍ പ്രകാരമാണിത്‌. 100കോടി വാക്‌സിന്‍ വിതരണം എന്ന നാഴികക്കല്ല്‌ ഉടന്‍ പിന്നിടുമെന്നും മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു. ലോകത്തെ …

രാജ്യത്ത വാക്‌സിന്‍ വിതരണം 95 കോടി കടന്നു Read More