കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 46 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. തിരൂരങ്ങാടി സ്വദേശിയില്‍ നിന്നാണ് 937.3ഗ്രാം സ്വര്‍ണ്ണം പിടിച്ചത്. ദുബൈയില്‍ നിന്നുളള ഫ്‌ളൈ ദുബൈ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. 1097 ഗ്രാം സ്വര്‍ണ്ണ …

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട Read More