93-ാം വയസിൽ കോവിഡിനെ അതിജീവിച്ച റാന്നി സ്വദേശി അന്തരിച്ചു

പത്തനംതിട്ട: കേരളത്തിൽ കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ കോവിഡ് ബാധിതനായി അത്ഭുതകരമായി രോഗവിമുക്തി നേടിയ റാന്നി സ്വദേശി എബ്രഹാം തോമസ് അന്തരിച്ചു. 93-ാം വയസില്‍ എബ്രഹാം രോഗത്തെ അതിജീവിച്ചത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. 24-12-2020 വ്യാഴാഴ്ച അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് …

93-ാം വയസിൽ കോവിഡിനെ അതിജീവിച്ച റാന്നി സ്വദേശി അന്തരിച്ചു Read More