മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് : നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി
.ഡല്‍ഹി : സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്തിയ നടപടിയില്‍ നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി.ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂർ സർക്കാരിന് സമയം നല്‍കിയത്.government, ‘അംറ ബംഗാളി’ സംഘടന നല്‍കിയ …
മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് : നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി Read More