കടവന്ത്രയില്‍നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കൊച്ചി: എറണാകുളം കടവന്ത്രയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കൊച്ചുകടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെ(14)യാണ് കാണാതായത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷിഫാന്‍.ചില ആവശ്യങ്ങള്‍ക്കായി കുട്ടി രാവിലെ സ്കൂളിലേക്ക് പോയിരുന്നു. അതിനു ശേഷമാണ് കാണാതായത്. .ഉച്ചയ്ക്കു ശേഷവും കുട്ടി …

കടവന്ത്രയില്‍നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി Read More

ആർത്തവം; എട്ടാം ക്ലാസ് കാരിയായ ദളിത് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു

കോയമ്പത്തൂർ | ആർത്തവം ഉണ്ടായതിന്റെ പേരിൽ ദളിത് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു. കോയമ്പത്തൂർ സെംഗുട്ടൈപാളയം ഗ്രാമത്തിലെ സ്വാമി ചിദ്ഭാവാനന്ദ മെട്രിക് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഏപ്രിൽ 7, 9 തീയതികളിൽ പെൺകുട്ടിയെ ക്ലാസിന് പുറത്തിരുത്തി പരീക്ഷയെഴുതിക്കുകയായിരുന്നു.എട്ടാം …

ആർത്തവം; എട്ടാം ക്ലാസ് കാരിയായ ദളിത് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു Read More

വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2022-2023 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. പൂരിപ്പിച്ച അപേക്ഷകൾ  ഒക്ടോബർ 31 വരെ എറണാകുളം (എസ്.ആര്‍.എം …

വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു Read More

നാഷണൽ മീൻസ് കം സ്‌കോളർഷിപ്പ് പരീക്ഷ

എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2021-22 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ (NMMSE) മാർച്ച്  22ന് നടക്കും. വിശദമായ ടൈം ടേബിൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാഷണൽ മീൻസ് കം സ്‌കോളർഷിപ്പ് പരീക്ഷ Read More

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള 2021-22 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷാ (NMMSE) വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (www.keralapareekshabhavan.in,  https://pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചു.  ജനുവരി 20 മുതൽ അപേക്ഷ സമർപ്പിക്കാം.  http://nmmse.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  അവസാന …

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് Read More

വയനാട്: ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം: അപേക്ഷ തീയതി നീട്ടി

വയനാട്: മാനന്തവാടി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടി. പ്രവേശന പരീക്ഷ മെയ് 4 ന് രാവിലെ 10 മുതല്‍  11.30 വരെ നടക്കും.  ഫോണ്‍ 9496343883, 9400199656.

വയനാട്: ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം: അപേക്ഷ തീയതി നീട്ടി Read More

ടെക്നിക്കൽ ഹൈസ്‌ക്കൂൾ ഓൺലൈൻ പ്രവേശനം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയനവർഷത്തെ പ്രവേശന നടപടികൾ തുടങ്ങി. എട്ടാം ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ നേരിട്ട് അപേക്ഷകൾ വിതരണം ചെയ്യില്ല. വിദ്യാർത്ഥികൾക്ക് www.polyadmission.org/tsh ൽ ഓൺലൈനായി ഏപ്രിൽ 13 വരെ അപേക്ഷിക്കാം. …

ടെക്നിക്കൽ ഹൈസ്‌ക്കൂൾ ഓൺലൈൻ പ്രവേശനം Read More