
റിപ്പോര്‍ട്ട്
കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു, കർഷകർ ചർച്ചയിൽ പങ്കെടുത്തത് ‘ജയിക്കും അല്ലെങ്കിൽ മരിക്കും’ എന്നെഴുതിയ പ്ലക്കാർഡുകളുമായി
By ന്യൂസ് ഡെസ്ക്
•
January 8, 2021
ന്യൂഡല്‍ഹി: കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകളുടെ തീരുമാനം കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ ചര്‍ച്ച വീണ്ടും പരാജയപ്പെടുകയായിരുന്നു. വിഷയം സര്‍ക്കാര്‍ മനപൂര്‍വ്വം നീട്ടിക്കൊണ്ടുപോവുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ജനുവരി പതിനഞ്ചിന് വീണ്ടും ചര്‍ച്ച നടത്തും....
Read full story

