മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം എട്ടാം ദിവസത്തിലേക്ക്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം എട്ടാം ദിവസത്തിലേക്ക് കടന്നു. നാലുദിവസമായി ശസ്ത്രക്രിയ ബഹിഷ്കരണവും തുടരുകയാണ്. ശാസ്ത്രക്രിയ ബഹിഷ്കരണം അഞ്ചാം ദിനത്തിലേക്ക് കടന്നതോടെ രോഗികൾ വളരെയേറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. നിലപാട് കടുപ്പിച്ച് സർക്കാരും സമരത്തിലുറച്ച് ഡോക്ടർമാരും ഡോക്ടർമാർ ഇല്ലാതിരുന്നതിനാൽ …
മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം എട്ടാം ദിവസത്തിലേക്ക് Read More