റിപ്പോര്‍ട്ട്

നവീകരണത്തിനായി നവംബർ 21 മുതല്‍ 28 വരെ ഹാർബർ പാലം അടച്ചിടും

By ന്യൂസ് ഡെസ്ക് November 21, 2024
തോപ്പുംപടി: അറ്റകുറ്റപ്പണികൾക്കായി 2024 നവംബർ 21 മുതല്‍. 28 വരെ ഹാർബർ പാലം അടച്ചിടും. എട്ട് ദിവസത്തെ അറ്റകുറ്റപ്പണിയില്‍ ടാറിംഗ്, ലൈറ്റുകളുടെ നവീകരണം ഉള്‍പ്പെടെ നടത്തും. രാത്രിയും പകലുമായാണ് ജോലി. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചാണ്...
Read full story