ന്യൂ ഡൽഹി: 88-ാമത് വ്യോമസേനാ ദിനത്തിൽ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വ്യോമ സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്നു. "'എൺപത്തിയെട്ട് വർഷത്തെ അർപ്പണബോധവും ത്യാഗവും മികവും വ്യോമസേനയുടെ പ്രയാണത്തെ അടയാളപ്പെടുത്തുന്നു....
Read full story