
റിപ്പോര്‍ട്ട്
കേരളത്തിൽ മെയ് – 27 വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 22,318 പേര്‍ക്ക്
By ന്യൂസ് ഡെസ്ക്
•
May 28, 2021
തിരുവനന്തപുരം: കേരളത്തിൽ മെയ് - 27 വെള്ളിയാഴ്ച 22,318 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974,...
Read full story

