കര്‍ഷകസമരം: 86 പോലീസുകാര്‍ക്ക് പരിക്ക്, കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ്.86 പോലീസുകാര്‍ക്ക് ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്. ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ പോലീസ് 22 കേസ് ഫയല്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കല്‍ …

കര്‍ഷകസമരം: 86 പോലീസുകാര്‍ക്ക് പരിക്ക്, കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ് Read More