വനം വകുപ്പുദ്യാഗസ്ഥനില്‍ നിന്ന് രേഖകളില്ലാത്ത 85,000രൂപ പിടികൂടി
കോഴിക്കോട്: വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥനില്‍ നിന്ന് രേഖകളില്ലാത്ത 85,000 രൂപ പിടികൂടി. സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ പ്രദീപ് കുമാറില്‍ നിന്നാണ് വിജിലന്‍സ് പണം പിടികൂടിയത്. കണ്ണൂരില്‍ നിന്ന് മടങ്ങവെ വടകര കൈനാട്ടിയില്‍ വച്ച് ഇദ്ദേഹം സഞ്ചരിച്ചകാറില്‍ വിജിലന്‍സ് എസ്പിയുടെ …
വനം വകുപ്പുദ്യാഗസ്ഥനില്‍ നിന്ന് രേഖകളില്ലാത്ത 85,000രൂപ പിടികൂടി Read More