
General
ആഭ്യന്തര വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി
By ന്യൂസ് ഡെസ്ക്
•
October 12, 2021
ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നൂറ് ശതമാനം ആഭ്യന്തര സര്‍വ്വീസിനും അനുമതി നല്‍കി. ആഭ്യന്തര സര്‍വ്വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. പുതിയ തീരുമാനം 18...
Read full story

